HindArabOnam2020
Home Tags Danger in food wrapped in paper

Tag: danger in food wrapped in paper

Latest Articles

ബിജെപി നേതാവ്‌ നടി ഖുശ്ബു അറസ്റ്റിൽ

ചെന്നൈ∙ നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻപോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുട്ടുക്കാട് എന്ന സ്ഥലത്തുവച്ചാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു...
-Advts-
Telecoms World Asia 2020 Thailand

Popular News

ടി സീരീസിന് വേണ്ടി ഹിന്ദി ആൽബം ചെയ്യാനൊരുങ്ങി ഒമർ ലുലു; ചിത്രീകരണം തുടങ്ങി

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രം സംവിധാനം ചെയ്തതോടെ നമുക്കേവർക്കും കൂടുതൽ സുപരിചിതനാണ്. ഇപ്പോഴിതാ തന്റെ പുതിയ...

പഞ്ചരത്നങ്ങളിൽ മൂന്നു പേർക്ക് ഇന്ന് ഗുരുവായൂരിൽവെച്ച് മംഗല്യം

ഗുരുവായൂര്‍: വാർത്തകളിൽ നിറഞ്ഞ'പഞ്ചരത്‌ന'ങ്ങളില്‍ മൂന്നുപേര്‍ കണ്ണനുമുന്നില്‍ വിവാഹിതരായി. പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്നം' വീട്ടിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മൂന്നു പെൺമക്കളുടെ വിവാഹമാണ് ഇന്ന് കണ്ണനുമുന്നില്‍ വിവാഹിതരായത്. രാവിലെ 7.45-നും 8.30-നും മധ്യേ...

നടൻ കാർത്തിക്കും രഞ്ജനിക്കും ആൺകുഞ്ഞ്

നടൻ കാർത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാർത്തി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.'' ജീവിതം മാറ്റി മറിച്ച അനുഭവം' എന്നാണ് കാർത്തി കുറിച്ചത്.

ഒൻപതാമത് “ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്’’ തുടക്കം കുറിച്ചു

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്, ഒന്നാം ദിവസമായ  ഒക്ടോബർ 17 ന്   വൈകുന്നേരം 6.30 നു ഭദ്രദീപം തെളിഞ്ഞു. ശ്രീമതി ജയലക്ഷ്മി സുരേഷിന്റെ വീണ കച്ചേരിയോടെയാണ് സംഗീതോത്സവം തുടങ്ങിയത്. മുഖ്യ അതിഥി കോൺസുൽ ശ്രീ.ഉത്തം ചാന്ദ് (കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്) ഉത്‌ഘാടനം നിർവഹിച്ചു. ഏകത ജനറൽ സെക്രട്ടറി ശ്രീ.വിനോദ് നമ്പ്യാർ സ്വാഗത പ്രസംഗവും, പ്രസിഡന്റ് ശ്രീ.സി.പി. രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും നടത്തി. ഡോ.ഓമനക്കുട്ടി, ശ്രീ രാജീവ് കോടമ്പള്ളി, ഡോ.മണികണ്ഠൻ മേലാത്ത്,  ഡോ.സതീഷ് കൃഷ്ണ   എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.സേതുനാഥ് വിശ്വനാഥിന്റെ സംഗീത കച്ചേരി നടന്നു.  ശ്രീ.കാർത്തിക് മേനോൻ വയലിനും, ശ്രീ.കൃഷ്ണ പ്രസാദ് മൃദംഗത്തിലും അകമ്പടി സേവിച്ചു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെയും, ഡിജിറ്റൽ പ്ലാറ്റഫോമിന്റെയും സഹായത്തോടെയാണ് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.

ഇന്ന് വിജയദശമി; ഹരിശ്രീ കുറിച്ച് കുരുന്നുകള്‍…

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിദ്യാരംഭം. മിക്ക കുരുന്നുകളും ആദ്യാക്ഷരമെഴുതുന്നത് വീടുകളില്‍നിന്നു തന്നെയാണെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. കോവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ ക്ഷേത്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. എഴുത്തിനിരുത്ത്...