HindArabOnam2020
Home Tags Deepika padukone

Tag: deepika padukone

Latest Articles

ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും ലൈസന്‍സ് നഷ്ടമാകും

തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളിന്റെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍....
-Advts-
Telecoms World Asia 2020 Thailand

Popular News

ഒൻപതാമത് “ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്’’ തുടക്കം കുറിച്ചു

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്, ഒന്നാം ദിവസമായ  ഒക്ടോബർ 17 ന്   വൈകുന്നേരം 6.30 നു ഭദ്രദീപം തെളിഞ്ഞു. ശ്രീമതി ജയലക്ഷ്മി സുരേഷിന്റെ വീണ കച്ചേരിയോടെയാണ് സംഗീതോത്സവം തുടങ്ങിയത്. മുഖ്യ അതിഥി കോൺസുൽ ശ്രീ.ഉത്തം ചാന്ദ് (കോൺസുലേറ്റ് ഓഫ് ഇന്ത്യ, ദുബായ്) ഉത്‌ഘാടനം നിർവഹിച്ചു. ഏകത ജനറൽ സെക്രട്ടറി ശ്രീ.വിനോദ് നമ്പ്യാർ സ്വാഗത പ്രസംഗവും, പ്രസിഡന്റ് ശ്രീ.സി.പി. രാജീവ് കുമാർ അധ്യക്ഷ പ്രസംഗവും നടത്തി. ഡോ.ഓമനക്കുട്ടി, ശ്രീ രാജീവ് കോടമ്പള്ളി, ഡോ.മണികണ്ഠൻ മേലാത്ത്,  ഡോ.സതീഷ് കൃഷ്ണ   എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.സേതുനാഥ് വിശ്വനാഥിന്റെ സംഗീത കച്ചേരി നടന്നു.  ശ്രീ.കാർത്തിക് മേനോൻ വയലിനും, ശ്രീ.കൃഷ്ണ പ്രസാദ് മൃദംഗത്തിലും അകമ്പടി സേവിച്ചു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെയും, ഡിജിറ്റൽ പ്ലാറ്റഫോമിന്റെയും സഹായത്തോടെയാണ് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.

ജോലിക്ക് ഹാജാരാകാതിരുന്ന 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചു വിടാൻ സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: അനധികൃതമായി സര്‍വ്വീസില്‍നിന്ന് വിട്ടുനിന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടു. 385 ഡോക്ടര്‍മാരെയും 47 മറ്റ് ജീവനക്കാരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്. പല തവണ അവസരം നല്‍കിയിട്ടും...

ജൂനിയർ ചീരു എത്തിക്കഴിഞ്ഞു; മേഘ്ന രാജിന് ആൺകുഞ്ഞ്

നടി മേഘ്ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ്...

നാല് വർഷത്തോളമായി പാന്റിന് പകരം പാവാട; വസ്ത്രങ്ങൾക്ക് ലിംഗവ്യത്യാസം വേണ്ടെന്ന ആശയവുമായി മാർക്ക്

വസ്ത്രങ്ങളിൽ പലവിധ ഫേഷനുകൾ അനുദിനം വന്നുകൊണ്ടിരിക്കയാണ്. ആണിനും പെണ്ണിനും ഒരുപോലെ ധരിക്കാവുന്ന ‘യുണിസെക്‌സ്’ ഫാഷനുകളിലുള്ളവ വന്നിട്ട് നാളുകളേറെയായി. പാന്റ്, ഷർട്ട് എന്നിവയാണ് ‘യുണിസെക്‌സ്’വിഭാഗത്തിൽ പെടുന്നവ.

കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കാനൊരുങ്ങി “ഓറഞ്ച് മരങ്ങളുടെ വീട്“

ഇരുപത്തിയാറാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ മാറ്റുരയ്ക്കാനൊരുങ്ങി ഡോ. ബിജു സംവിധാനം ചെയ്യുന്ന ഇൻഡോ-ചൈനീസ് സംയുക്ത സംരംഭമായ ചിത്രം ‘ഓറഞ്ച് മരങ്ങളുടെ വീട്. കൊൽക്കത്ത ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമാ മത്സര...