Latest Articles
ബസിന് ‘ഇസ്രായേൽ’ എന്ന് പേരിട്ടു, വിവാദമായതോടെ ‘ജറുസലേം’ എന്നാക്കി ഉടമ
കര്‍ണാടകയിലെ മംഗളുരുവിൽ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേരിട്ട ഉടമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോഷ്യല്‍ മീഡിയ വിമര്‍ശനം രൂക്ഷമായതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി....
Popular News
ആ പ്രസിദ്ധ നടന്‍ പാതിരാത്രി കതകില്‍ മുട്ടി, വാതില്‍ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്
ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമർ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവർ തുറന്നു പറഞ്ഞിരുന്നു. പല നടൻമാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക...
ദീപാവലിക്ക് അയോധ്യയിൽ ചൈനീസ് വിളക്കുകൾക്കും അലങ്കാരങ്ങൾക്കും വിലക്ക്
അയോദ്ധ്യയിൽ ദീപാവലിയ്‌ക്ക് ചൈനീസ് വിളക്കുകൾ തെളിയിക്കരുതെന്ന് ശ്രീരാമജന്മഭൂമി തീരത്ത് ക്ഷേത്ര ട്രസ്റ്റ് . ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ...
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ 24നോട് പറഞ്ഞു. അൻവറിനെ DMKയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ...
കുതിരയോട്ടത്തിന് വിരാമമിട്ട് സിംഗപ്പൂർ
181 വർഷത്തോളം നീണ്ടുനിന്ന കുതിരയോട്ടത്തിന് വിരാമമിട്ട് സിംഗപ്പൂർ. വീടുകൾ വയ്ക്കാൻ സ്ഥലം കണ്ടെത്താനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി ഏക റേസ് കോഴ്‌സ് ടര്‍ഫ് ക്ലബ്ബ് അടച്ചു. ശനിയാഴ്ച നടന്ന അവസാന...
ഷൂട്ടിങ്ങിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി, നാട്ടാന ‘സാദു’ കാട്ടിലേക്ക് ഓടി
ഷൂട്ടിങ്ങനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ് റേഞ്ചിലാണ് സംഭവം. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്. പുതുപ്പള്ളി സാദുവെന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്.