Latest Articles
യുഎഇയില് വാഹനങ്ങള് കൂട്ടിയിടിച്ച് തീപ്പിടുത്തം; രണ്ടു മലയാളികളടക്കം അഞ്ചുപേര് മരിച്ചു
അബുദാബി: അബുദാബിയില് വാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടു മലയാളികളുള്പ്പെടെ അഞ്ചുപേര് മരിച്ചു. നഗരത്തില് നിന്നും 230 കിലോമീറ്റര് അകലെ ഹലീബില് വാഹനങ്ങള് കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
Popular News
കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ.
മഹാരാഷ്ട്രയില് കോവിഡ് ആശുപത്രിയില് തീപ്പിടിത്തം; 13 പേര് വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയില് കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികള് വെന്തുമരിച്ചു. പാല്ഘര് ജില്ലയിലെ വിരാറില് വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. വസായിലെ വിജയ് വല്ലഭ്...
സാനു മോഹൻ മൂകാംബികയിൽ തങ്ങിയതായി സൂചന
കാക്കനാട്: കളമശ്ശേരി മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ...
കൊവിഡ് ബാധിതർക്ക് വിരഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വർധിക്കുന്നതിനിടെ രോഗബാധിതർക്ക് വിരഫിൻ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഐ അനുമതി നൽകി. കൊവിഡ് ബാധിച്ചവർക്കുള്ള ചികിത്സക്കായാണ് സൈഡസ് മരുന്ന് കമ്പനിയുടെ വിറഫിൻ ഉപയോഗിക്കാൻ അനുമതി...
ഈ ഗ്രാമത്തിൽ ജീവിക്കണമെങ്കിൽ ശരീരത്തിലെ ഒരു അവയവം നീക്കം ചെയ്യണം
ശരീരത്തിൽ ബാധിക്കിക്കുന്ന പല അസുഖങ്ങൾ കാരണം നമ്മുടെ അവയവങ്ങൾ ചില ഘട്ടങ്ങളിൽ മുറിച്ച് മാറ്റാറുണ്ട്. എന്നാൽ അന്റാർട്ടിക്കയിലെ ഈ ഗ്രാമത്തിൽ ജീവിക്കണമെങ്കിൽ ഒരു അവയവം മുറിച്ച് നീക്കണമെന്നത് നിർബന്ധമാണ്. കേൾക്കുമ്പോൾ...