ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്‍റെ മികച്ച വിതരണക്കാര്‍ക്കുള്ള അവാര്‍ഡ് സൈറ്റെകിന്

0

ഖത്തര്‍: മിഡിലീസ്റ്റ്, ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്‍റെ മികച്ച വിതരണക്കാരനുള്ള അവാര്‍ഡ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ മാനേജിംഗ് ഡയറക്ടര്‍ സെദ് ഹദ്ദാദില്‍ നിന്ന് സൈറ്റെക് മാനേജിംഗ് പാര്‍ട്ണര്‍ ഹസ്സന്‍ കുഞ്ഞി സ്വീകരിക്കുന്നു. 1986 മുതല്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സന്‍റ് ഖത്തറിലെ എക്‌സ്‌ക്യുസീവ് ഡിസ്ട്രിബ്യൂട്ടറാണ് സൈറ്റെക്