KeralaEatsCampaign2022
Home Authors Posts by News Desk

News Desk

Avatar photo
6931 POSTS 0 COMMENTS

Latest Articles

പരുത്തിവീരൻ പ്രശ്നം: മാപ്പുചോദിച്ച് ജ്ഞാനവേൽ രാജ

പരുത്തിവീരൻ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ് സിനിമയിലുയർന്ന വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സംഭവത്തിൽ നിർമാതാവ് കെ.ഇ.ജ്ഞാനവേൽ രാജ ക്ഷമാപണമാണെന്ന മറുചോദ്യവുമായി നടനും സംവിധായകനുമായ ശശികുമാറും രം​ഗത്തെത്തി. വിഷയത്തിൽ പരുത്തിവീരൻ സിനിമയുടെ...

Popular News

പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കാൻ നിർദേശം.

അർജന്‍റീന കോച്ച് സ്കലോണി രാജി സൂചന നൽകി

റിയോ ഡി ഷാനിറോ: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നല്‍കി ലയണല്‍ സ്കലോണി. 28 വർഷത്തെ ഇടവേളയ്ക്കു ശേഷം കോപ്പ അമേരിക്കയും 36 വര്‍ഷത്തെ ഇടവേളയ്ക്കു...

യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരൻ കൊല്ലപ്പെട്ടു

മകന്റെ ഭാര്യാപിതാവിൻ്റെ വെടിയേറ്റ് 55 കാരൻ കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച...

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ റിമാൻഡിൽ

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ. അൽ-ഖാദിർ അഴിമതിക്കേസിലാണ് ഇമ്രാനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അഡ്യാല ജയിലിൽ...

മുഖ്യമന്ത്രിയുടെ പ്രഭാതയോഗ വേദിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മാര്‍ച്ച്

കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി KSRTCയിലെ INTUC യൂണിയൻ. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം....