
ക്വാലാലംപൂര്‍ ടവര്‍ അല്ലെങ്കില്‍ കെഎല്‍ ടവര്‍ എന്നറിയപ്പെടുന്ന ടവര്‍ 1995 മാര്‍ച്ച ഒന്നിനാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ലോകത്തെ തന്നെ ഏറ്റവും ഉയരം ചെന്ന കെട്ടിടങ്ങളില്‍ ഏഴാം സ്ഥാനമാണ് ഇതിന്. 1381 അടിയാണ് കെട്ടിടത്തിന്‍റെ ഉയരം. ഏറ്റവും മുകളിലായി റിവോള്‍വ് ചെയ്യുന്ന ഒരു റെസ്റ്റോറന്റും ഉണ്ട്. 1996 ജൂലൈ 23 നാണ് ഇത് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ഈ ടവറില്‍ നടക്കുന്ന ലൈറ്റ് ഷോ കാണാം