ആഢംബരത്തിന്‍റെ അവസാന വാക്കായി ബെന്‍സിന്‍റെ ഇലക്ട്രിക്ക് കാര്‍

0

ഈ ഭൂമിയിലെതന്നെ ഏറ്റവും വലിയ ലക്ഷ്വറി കാറെന്ന അവകാശവാദവുമായി മേഴ്സിഡസ് ബെന്‍സ് പുറത്തിറക്കിയ മോഡലാണ് ദ വിഷന്‍ മെഴ്സിഡസ് മേയ്ബാച്ച്6. ഇലക്ട്രിക്ക് കാറാണിത്. ആറ് മീറ്ററാണ് ഈ കാറിന്റെ നീളം. 750 ഹോഴ്സ് പവറാണ് കാറിന്റെ എന്‍ജിന്.

ഡ്രൈവിംഗ് സീറ്റടക്കം കാറിന്‍റെ ഉള്‍വശം ഒരു ആഢംബര ഹോട്ടല്‍ മുറി അനുസ്മരിപ്പിക്കും.