‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗം; ഔദ്യോഗികമായി പ്രഖ്യാപിച്ച് സൽമാൻ

0

സൽമാൻ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബജ്‍രംഗി ഭായിജാന്’ രണ്ടാം ഭാഗമൊരുങ്ങുന്നു. സൽമാൻ ഖാൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജയേന്ദ്ര പ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.