Tag: 122 selfies in 3 minutes
Latest Articles
അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി. കോവിഡ് മൂലം റിലീസ് വൈകിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നൽക്കുന്ന ഒന്നാണ്. 96 എന്ന തമിഴ്...
Popular News
ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്ത് വ്യോമാതിര്‍ത്തി തുറന്നു
ദോഹ: ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്ത് വ്യോമാതിര്‍ത്തി തുറന്നു നല്കി. ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് അവസാനിച്ചതായും ഈജിപ്ഷ്യന്‍ വ്യോമമേഖലയിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് സഞ്ചരിക്കാമെന്നും ഈജിപ്ഷ്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
കാത്തിരിപ്പുകൾക്ക് വിരാമം: കോവിഷീൽഡ് വാക്സിൻ കൊച്ചിയിലെത്തി; വിതരണം 113 കേന്ദ്രങ്ങളില്‍
കൊച്ചി: നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് ഇനി വിരാമം… സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. രാവിലെ 10.55 ഓടെയാണ് വാക്സീനുമായുള്ള വിമാനം നെടുമ്പാശേരിയിലെത്തിയത്....
മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍
ചെന്നൈ: ബെംഗളൂരു ലഹരിമരുന്ന് കേസിലെ മുഖ്യപ്രതിയും നടന് വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമായ ആദിത്യ ആല്‍വ ചെന്നൈയില്‍ അറസ്റ്റിൽ. ആറാം പ്രതിയായ ആദിത്യ സെപ്തംബര്‍ മുതല്‍ ഒളിവിലായിരുന്നു. ചെന്നൈയിലെ ഒരു ആഡംബര...
ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്റ്; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും വോട്ട് ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു...
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ ഒ.ടി.ടിയില്‍; ജനുവരി 15ന് നീസ്ട്രീമില് റിലീസ്
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന മലയാള കുടുംബചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് /മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15-ന് റിലീസ് ചെയ്യും. കേരളത്തില്‍നിന്നുള്ള ആഗോള...