Latest Articles
കെ.വി വിജയദാസ് എംഎല്‍എ അന്തരിച്ചു
തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട്...
Popular News
കേരളത്തെ നോളജ് എക്കോണമിയാക്കും: എല്ലാ വീട്ടിലും ലാപ്ടോപ്; ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും
തിരുവനന്തപുരം: കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ് എങ്കിലും ഉണ്ടാകണം...
സീരിയൽ താരം അമൃത വർണൻ വിവാഹിതയായി
പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
https://www.facebook.com/amrithaartist.sm/posts/2320333651443913
ഡൊണാള്‍ഡ് ട്രംപിന് ഇംപീച്ച്മെന്റ്; 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും വോട്ട് ചെയ്തു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു...
ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെ; മാപ്പ് പറയില്ലെന്ന് റിജില്‍ മാക്കുറ്റി
കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് എന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന് മാക്കുറ്റി. ഇത് സംബന്ധിച്ച് വക്കീല്‍ നോട്ടീസിനോട്...
2021-ലെ കേരള ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. പിണറായി സർക്കാരിൻ്റെ ഭാഗമായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റിൻ്റെ അവതരണം ഒൻപത്തുടങ്ങി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാകും ധനമന്ത്രി...