Tag: ARTISTO APP
Latest Articles
കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ മരിച്ചത്....
Popular News
കാത്തിരിപ്പിന് വിരാമം, അതിജീവനത്തിന്റെ പാതയിലേക്ക് രാജ്യം: വാക്സിനേഷന് ഇന്ന് തുടക്കം
നീണ്ടനാളത്തെ ആകുലതകൾക്കും കാത്തിരിപ്പുകൾക്കുമൊടുവിൽ കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പാതയിലേക്ക് രാജ്യം ഒരുങ്ങുകയാണ്… വാക്സിന് ദൗത്യത്തിന് രാജ്യത്ത് ഇന്ന് തുടക്കം. നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വാക്സിനേഷന് ഉദ്ഘാടനം ചെയ്യും. വാക്സിൻ...
നടി മൗനി റോയ് വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ
ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലബാര്‍ എക്സ്പ്രസ്സില്‍ തീപ്പിടിത്തം: യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി;ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം∙ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എഞ്ചിനു പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സീരിയൽ താരം അമൃത വർണൻ വിവാഹിതയായി
പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
https://www.facebook.com/amrithaartist.sm/posts/2320333651443913
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കൊവിഡ്; 603 പേര് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ...