Latest Articles
സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി എസ് എം അഷറഫ് (52) ആണ് മരിച്ചത്. ദീര്‍ഘകാലം ജുബൈലില്‍ പ്രവാസിയായിരുന്നു.
Popular News
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്
ലണ്ടന്‍: 2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ്...
ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശില്പം പൂര്‍ത്തിയായി; സ്വന്തമാക്കി മോഹന്‍ലാല്‍
കോവളം ∙ ലോക റെക്കോർഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശിൽപം പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ശിൽപം നടൻ മോഹൻലാലിന്റെ വീടിന്റെ അലങ്കാരമാകും. കോവളം ക്രാഫ്റ്റ് വില്ലേജിൽ 12 അടി ഉയരത്തിൽ...
പിസി ജോർജ്ജിന് കർശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി...
വീട്ടിൽ വെള്ളം എടുത്തുവച്ചില്ല, 10 വയസുകാരനെ അച്ഛൻ കൊലപ്പെടുത്തി
വീട്ടാവശ്യത്തിന് വെള്ളം എടുക്കാത്തതിന് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. നാഗ്പുരിലെ സുരദേവി ഗ്രാമത്തിലാണ് സംഭവം. വെള്ളം നിറയ്ക്കാത്തതിനെ തുടർന്ന് മകൻ ഗുൽഷനെ(10) സന്ത്ലാൽ മദവി അടിച്ചു കൊല്ലുകയായിരുന്നു. പ്രതിയെ കൊരാടി...
പട്ടിയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം ! വിഡിയോ വൈറൽ
സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽപരം സന്തോഷം മറ്റൊന്നും നൽകില്ല. അത്തരമൊരു സന്തോഷത്തിലാണ് ഒരു ജാപ്പനീസ് യുവാവ്. ഒരു നായയായി മാറാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.