Tag: bbc trailor
Latest Articles
ചെങ്കോട്ട വളഞ്ഞ് കര്ഷകര്: ഡല്ഹിയില് വന് സംഘര്ഷം; ഒരു മരണം
ന്യൂഡല്ഹി: കര്ഷക പ്രതിഷേധത്തില് ഡല്ഹിയില് വന് സംഘര്ഷം. പലയിടങ്ങളിലും കര്ഷകരും പോലീസും തമ്മില് ഏറ്റുമുട്ടി. ചെങ്കോട്ടയിലും നഗരഹൃദയമായ ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല....
Popular News
കേണല് സന്തോഷ് ബാബുവിന് മഹാവീര് ചക്ര
ന്യൂഡൽഹി:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള് പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്വരയില് മാതൃരാജ്യത്തിനായ് വീരമൃത്യുവരിച്ച ജീവൻകൊണ്ടു പോരാടിയ ധീരനായകൻ കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർചക്ര സമർപ്പിച്ച് രാജ്യത്തിന്റെ...
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ന്യൂഡൽഹി∙ കോവിഡിന്റെ ആശങ്കകൾക്കിടയിലും രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്ക്ക് ആദരമര്പ്പിച്ചു പുഷ്പാജ്ഞലി അര്പ്പിച്ചു. അരനൂറ്റാണ്ടിനിടെ ആദ്യമായാണ് വിശിഷ്ടാതിഥി ഇല്ലാതെ രാജ്യം റിപ്പബ്ലിക് ദിനം...
തൃശൂരിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
തൃശൂർ: തൃശൂർ കൊരട്ടിയിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; ഒരു മരണം
കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ഒരു മരണം. കശ്മീരിലെ കത്വയിൽ ഇന്നലെ രാത്രി 7.15ഓടെയാണ് അപകടം. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വന്ന എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്. അപകട കാരണം...
രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാമത്
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ...