Tag: chennai dosa
Latest Articles
കെ.വി വിജയദാസ് എംഎല്‍എ അന്തരിച്ചു
തൃശൂർ ∙ കോങ്ങാട് എംഎൽഎയും സിപിഎം നേതാവുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. കോവിഡ് മുക്തനായ വിജയദാസ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വൈകീട്ട്...
Popular News
രാജ്യത്ത് 16,946 പുതിയ കോവിഡ് രോഗികള്‍; ഇരുപത്തിനാല് മണിക്കൂറിനിടെ 198 മരണം
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റജിസ്റ്റർ ചെയ്തത് 16,946 കോവിഡ് കേസുകൾ. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,12,093 ആയി. നിലവില്‍ രാജ്യത്തെ സജീവരോഗികളുടെ എണ്ണം...
സീരിയൽ താരം അമൃത വർണൻ വിവാഹിതയായി
പ്രശസ്ത സീരിയൽ താരം അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ജനുവരി 17ന് ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.
https://www.facebook.com/amrithaartist.sm/posts/2320333651443913
‘താണ്ഡവ്’ വെബ് സീരീസിന് എതിരെ ബിജെപി; അറസ്റ്റ് മുന്നറിയിപ്പ് നല്കി യോഗിയുടെ ഉപദേഷ്ടാവ്
സൈഫ് അലി ഖാന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് താണ്ഡവിന് എതിരെ ബിജെപി. വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍...
അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി. കോവിഡ് മൂലം റിലീസ് വൈകിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രതീക്ഷ നൽക്കുന്ന ഒന്നാണ്. 96 എന്ന തമിഴ്...
നടി മൗനി റോയ് വിവാഹിതയാകുന്നു, വരൻ സൂരജ് നമ്പ്യാർ
ബോളിവുഡ് താരം മൗനി റോയ് വിവാഹിതയാകുന്നുവെന്ന് പുതിയ റിപ്പോർട്ടുകൾ. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന്. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.