Latest Articles
യുഎഇയില് നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില് ഇളവ് പ്രഖ്യാപിച്ച് എയര് ഇന്ത്യ
ദുബായ്: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില് നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില് ഇളവുമായി എയര് ഇന്ത്യ. യുഎഇയില് നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്സ്....
Popular News
നിയന്ത്രണം വിട്ട കാർ ഇൻഡിഗോ വിമാനത്തിനടുത്തേക്ക് പാഞ്ഞെത്തി, ഞെട്ടൽ – വിഡിയോ
ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിൽ നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിനു സമീപത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി. ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിനു സമീപത്തേക്ക് പാഞ്ഞെത്തിയ കാർ, വിമാനത്തിന്റെ മുൻവശത്തെ...
താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി അന്തരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ...
നിത്യ മേനന്, എന്നെ വിട്ടേക്കൂ, നിങ്ങൾ എന്നെ അർഹിക്കുന്നില്ല: സന്തോഷ് വർക്കി
നിത്യ മേനന് തന്നെ വിവാഹം കഴിക്കാൻ അർഹതയില്ലെന്ന് സോഷ്യൽ മീഡിയയിൽ സിനിമാ നിരൂപണങ്ങൾ ചെയ്തു വൈറലായ സന്തോഷ് വർക്കി. അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചുവെന്ന് സന്തോഷ് വർക്കി പറയുന്നു....
മുഹറം അവധി ഓഗസ്റ്റ് 9ന് പുനർനിശ്ചയിച്ചു
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയിൽ
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ മാസം ഡൽഹിയിലും മുംബൈയിലും ആയി ആകും യോഗം നടക്കുക. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങൾ ഉച്ചകോടിയിൽ...