KeralaEatsCampaign2022
Home Tags Dev patel lion

Tag: dev patel lion

Latest Articles

ഗാന്ധിയൻ ഗോപിനാഥൻ നായർ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​മു​ഖ​ ​ഗാ​ന്ധി​യ​നും​ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ ​സേ​നാ​നി​യു​മാ​യ​ ​പി.​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​ർ​ ​(100​)​ ​അ​ന്ത​രി​ച്ചു.​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​നിം​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 8.45​ഓ​ടെ​യാ​യി​രു​ന്നു​ ​അ​ന്ത്യം. വീ​ട്ടി​ൽ​ ​കാ​ൽ​ ​വ​ഴു​തി​ ​വീ​ണ് ​ത​ല​യ്ക്ക് ​പ​രി​ക്കേ​റ്റ്...
-Advts-
Telecoms World Asia 2020 Thailand

Popular News

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു; ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ...

നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

പാ​ല​ക്കാ​ട്:​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​സ​വ​ത്തി​നി​ടെ​ ​ന​വ​ജാ​ത​ശി​ശു​വും​ ​പി​ന്നാ​ലെ​ ​അ​മ്മ​യും​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ 304​ ​എ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​ണ് ​കേ​സ്. ചി​റ്റൂ​ർ,​...

ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു

ദുബായ്: ഗൾഫ് മലയാളികളുടെ ഹൃദയം കവര്‍ന്ന റേഡിയോ അവതാരകന്‍ വെട്ടൂർ ജി ശ്രീധരൻ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക...

ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജിവച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏറെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് രാജി. തൻ്റെ ഫേസ്ബുക്ക് പേജിൽ, ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. തൻ്റെ എംഎൽസി...

എ  കെ  ജി  സെന്ററിൽ   ഉണ്ടായത്   നാനോ  ഭീകരാക്രമണം: പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: എ കെ ജി സെന്ററിൽ ഉണ്ടായത് നാനോ ഭീകരാക്രമണമാണോ എന്ന് പി സി വിഷ്ണുനാഥ് എം എൽ എ. കരിയില പോലും കത്താത്ത മൂന്ന് കല്ലുകളെ മാത്രം ലക്ഷ്യം...