Latest Articles
ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ്
ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്‍ബീറിന്റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Popular News
സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം...
കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.
സൗദി അറേബ്യയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും,...
റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
പാരിസ്: റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു...
സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി മരിച്ചു
അൽബാഹ∙ സൗദിയിൽ ട്രെയിലർ കൊക്കയിലേക്കു മറിഞ്ഞു മലയാളി ഡ്രൈവർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിതീഷ് (49) ആണു മരിച്ചത്. റിയാദിൽ നിന്ന് 850 കിലോമീറ്റർ അകലെ അൽബാഹ പ്രവിശ്യയിലെ...