Latest Articles
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ്
ബോളിവുഡ് നടന് രണ്ബീര് കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ബീറിന്റെ മാതാവും നടിയുമായ നീതു കപൂറാണ് സോഷ്യല് മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരം വീട്ടില് നിരീക്ഷണത്തില് കഴിയുകയാണ്.
Popular News
‘ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്
പത്തനംതിട്ട: മെട്രോമാന് ഇ ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ശ്രീധരൻ്റെ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ്...
‘മാറ്റം 26 ല് നിന്ന് 32 ലേക്ക്, ഏതാണ് നിങ്ങള് തിരഞ്ഞെടുക്കുക.’: പഴയ ചിത്രം പങ്കുവച്ച് ലോകത്തിലെ ഏറ്റവും...
ലോകത്തിലെ ഏറ്റവും വലിയ കവിളുകളുണ്ടെന്ന് അവകാശപ്പെടുന്ന ഉക്രൈന് മോഡല് അനസ്താസിയ പൊക്രെഷ്ചുക്ക് തന്റെ ഇന്സ്റ്റഗ്രാമില് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയയിലെ ഒരു ചർച്ച വിഷയം.
തന്റെ...
ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമയിൽ പത്താമത് ദൃശ്യം 2
പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ജീത്തു ജോസഫിന്റെ മോഹന്ലാല് ചിത്രം 'ദൃശ്യം 2'. ലോകസിനിമകളുടെ പ്രമുഖ ഓണ്ലൈന് ഡേറ്റാബേസ് ആയ...
സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് ഇന്ന് 2776 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര് 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം...
ഷൂട്ടിംഗിനിടെ അപകടം: നടൻ ഫഹദ് ഫാസിലിന് പരിക്ക്
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഫഹദ് ഫാസിലിന് സെറ്റിനു മുകളിൽ നിന്നു വീണ് പരുക്ക്. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു...