Tag: pattu kalpanakal
Latest Articles
സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി എസ് എം അഷറഫ് (52) ആണ് മരിച്ചത്. ദീര്‍ഘകാലം ജുബൈലില്‍ പ്രവാസിയായിരുന്നു.
Popular News
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ: മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാര്
52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര...
പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഉറങ്ങാൻ കിടന്ന പിതാവിനെ കുത്തിക്കൊന്ന ശേഷം മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ജില്ലയിലെ കുഞ്ഞിപ്പുര മുക്കിൽ ഞായറാഴ്ച രാത്രി 10.45നാണ് സംഭവം. സ്റ്റേഷനറി കടയിലെ ജോലിക്കാരനായ പറമ്പത്ത് സൂപ്പി (62)...
പട്ടിയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം ! വിഡിയോ വൈറൽ
സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽപരം സന്തോഷം മറ്റൊന്നും നൽകില്ല. അത്തരമൊരു സന്തോഷത്തിലാണ് ഒരു ജാപ്പനീസ് യുവാവ്. ഒരു നായയായി മാറാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്.
ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്ഷന് മാത്രം; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്
ഡൽഹി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്ഷന് എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്ഷന് വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്‍ഷനുകൾ...