ജിദ്ദ: സൗദിയിൽ പൊലീസ് ചെക്ക് പോയിന്റിലുണ്ടായ ഭീകരാക്രമ ശ്രമത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അബൂഹൈദരിയ്യ റോഡിലുള്ള പൊലീസ് ചെക്ക് പോയിന്റിലാണ് സംഭവം നടന്നത്. ആക്രമിക്കാൻ ലക്ഷ്യമിട്ട രണ്ട് പേരെ സുരക്ഷാ വിഭാഗം കൊലപ്പെടുത്തി, മറ്റു രണ്ട് പേര് പിടിയിലായി. ആയുധങ്ങളുമായാണ് നാലംഗ സംഘം ചെക്ക് പോയിന്റിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ എത്തിയത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
Latest Articles
ഇടംകൈകൊണ്ട് ഇടിമുഴക്കങ്ങൾതീർത്ത ഇതിഹാസ താരം റാഫേൽ നദാൽ വിരമിക്കുന്നു
ടെന്നിസ് കോർട്ടുകളിൽ ഇടംകൈകൊണ്ട് ഇടിമുഴക്കങ്ങൾതീർത്ത ഇതിഹാസ താരം റാഫേൽ നദാൽ വിരമിക്കുന്നു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിനു ശേഷം സജീവ ടെന്നിസ് വിടുന്നു എന്ന പ്രഖ്യാപനമാണ് നദാൽ...
Popular News
ഷൂട്ടിങ്ങിനിടെ ആനകൾ തമ്മിൽ ഏറ്റുമുട്ടി, നാട്ടാന ‘സാദു’ കാട്ടിലേക്ക് ഓടി
ഷൂട്ടിങ്ങനായി കൊണ്ടുവന്ന നാട്ടാന കാട്ടിലേക്ക് ഓടി. ഭൂതത്താൻകെട്ട് തുണ്ടം ഫോറസ്റ് റേഞ്ചിലാണ് സംഭവം. തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി കൊണ്ടുവന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്. പുതുപ്പള്ളി സാദുവെന്ന ആനയാണ് കാട്ടിലേക്ക് ഓടിയത്.
വിലകൂടിയ കാറുകൾ ഉണ്ടായിരുന്നിട്ടും ഈ രണ്ട് സാധാരണ കാറുകൾ രത്തൻ ടാറ്റയുടെ ഗാരേജിൽ എന്നും ഇടം പിടിച്ചിരുന്നു
ടാറ്റ സൺസിൻ്റെ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തൻ ടാറ്റ (86) വിടപറഞ്ഞിരിക്കുന്നു. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള നിരവധി കമ്പനികളെ രത്തൻ ടാറ്റ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. ഇന്ന്, വാഹന സുരക്ഷയുടെ...
‘പതിനഞ്ചാമത് ജില്ല വരണം; ജാതി സെൻസസ് നടത്തണം, പ്രവാസി വോട്ടവകാശം’; നയം വ്യക്തമാക്കി അൻവറിന്റെ DMK
നയം വ്യക്തമാക്കി പിവി അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള. മഞ്ചേരിയിൽ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് എറണാകുളം മുൻ ജില്ലാ...
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്...
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിർബന്ധം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എംവിഡി
കൊച്ചി: കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുട്ടികൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...