താമരശേരി ചുരത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം

0

കോഴിക്കോട്: താമരശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.