ദി ഐസൊലേഷൻ: ക്വാറന്റൈൻ ഹോട്ടലില്‍ നിന്നും മലയാളം ഷോര്‍ട്ട് മൂവി

0

കോവിഡ് -19 കാലഘട്ടത്തില്‍ സിംഗപ്പൂരിലെ ക്വാറന്റൈൻ ഹോട്ടലില്‍ നിന്നും ഒരു മലയാളം ഷോർട് ഫിലിം. റോഡിക്സ് ഡേവിഡ് ആണ് യഥാർത്ഥമായി നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരു സോളോ ഷോർട് ഫിലിം ചിത്രീകരിച്ചത്.

സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചതോടെ, കമ്പനി റോഡിക്സ് ഡേവിഡിനെ ടെസ്ടുകള്‍ക്ക് ശേഷം ക്വാറന്റൈൻ ചെയ്യുകയായിരുന്നു.. സ്വാബ് ടെസ്റ്റില്‍ നെഗറ്റീവ് ആയെങ്കിലും കോവിഡ് പ്രൊസീജിയര്‍ അനുസരിച്ചുള്ള ക്വാറന്റൈനില്‍ തുടരുമ്പോഴാണ് പരിമിതമായ സൗകര്യത്തില്‍ ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് തന്‍റെ ആദ്യത്തെ ഷോർട് ഫിലിം – ദി ഐസൊലേഷൻ റോഡിക്സ് ചിത്രീകരിച്ചത്..

Watch film THE ISOLATION here :