Tags Malaysia india

Tag: malaysia india

Latest Articles

നാലാം വയസ്സ് മുതല്‍ ജീവിതം സിനിമ മാത്രമാക്കിയ ശ്രീദേവി; ഇന്ത്യന്‍ സിനിമയിലെ ആദ്യ...

അഭിനയമികവും മുഖശ്രീയും പരസ്പരം മത്സരിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ നിറഞ്ഞു നിന്ന അഭിനേത്രി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്.
-advt-
Japan IT Week Spring 2018
All-India-supermart

Popular News

മിച്ച ബജറ്റുമായി സിംഗപ്പൂര്‍,സാധാരണക്കാര്‍ക്കിടയില്‍ സമ്മിശ്രപ്രതികരണം

സിംഗപ്പൂര്‍ : 2018-ലേക്കുള്ള ബജറ്റ് സിംഗപ്പൂര്‍ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.വലിയ നികുതി വര്‍ധനവിന്റെ ആഘാതമേല്പ്പിക്കാതെ കടന്നുപോയ ഈ വര്‍ഷത്തെ ബജറ്റിന് പൊതുവേ സമ്മിശ്രപ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത് .ഏകദേശം...

വിശന്നു വലഞ്ഞു ഭക്ഷണം മോഷ്ടിച്ചവന്‍ ആണിവിടെ കൊടും കുറ്റവാളി . കോടികള്‍ മോഷ്ടിച്ച ആളുകളൊക്ക സുഖമായി ജീവിക്കുന്നു; ആദിവാസിയുവാവിനെ...

ആദിവാസിയുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുവനടന്‍ ടൊവീനോ തോമസ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടന്റെ പ്രതികരണം. അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളു എന്ന പ്രസ്താവനയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ചലച്ചിത്ര താരം ശ്രീദേവി അന്തരിച്ചു.

പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​ണ് അ​ന്ത്യം. ബോ​ളി​വു​ഡ് നടൻ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ...

ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നിന്നെടുക്കാം

ഡ്രൈവിങ് ജോലിക്കായി ഷാര്‍ജയിലേക്ക് പോകുന്നവര്‍ക്ക് ഇനി ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജ സർക്കാരാണ് ഈ പദ്ധതി രൂപീകരിച്ചത് ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച്‌ ടെസ്റ്റ് നടത്തി ഇവിടെവെച്ചു ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

നാലാം വയസ്സ് മുതല്‍ ജീവിതം സിനിമ മാത്രമാക്കിയ ശ്രീദേവി; ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍...

അഭിനയമികവും മുഖശ്രീയും പരസ്പരം മത്സരിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇതര ഭാഷാ ചിത്രങ്ങളിലും ഒരു പോലെ നിറഞ്ഞു നിന്ന അഭിനേത്രി. ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഇന്ത്യന്‍ സിനിമയില്‍ ഒരു ഉത്തരമേയുള്ളൂ. അത് ശ്രീദേവിയാണ്.