ഖത്തറില്‍ പനി ബാധിച്ച് മലയാളി മരിച്ചു

0

ഖത്തർ : പനി ബാധിച്ച് മലയാളി ഖത്തറില്‍ മരിച്ചു. കാസര്‍കോട് പടന്നക്കാട് കരുവളം സ്വദേശി അബ്ദുള്‍ റസാഖ് (53) ആണ് മരിച്ചത്. ആറുമാസം മുമ്പാണ് ഇയാള്‍ ഖത്തറിലേക്ക് പോയത്.