സിംഗപ്പൂര്‍ നാടകവേദി: “കാഞ്ചനസീത”യുമായി കല സിംഗപ്പൂര്‍

0

സിംഗപ്പൂരിൽ മലയാള നാടകവേദിയെ  പുനർജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ നാടകവേദികളിൽ ശ്രദ്ധ നേടിയ നാടകം "കാഞ്ചനസീത" ഓഗസ്റ്റിൽ ഇവിടെ അരങ്ങേറുന്നു.

സിംഗപ്പൂരിൽ വികസിച്ചു വരുന്ന കലാ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക്‌ മുൻഗണന നൽകുന്ന "കല-സിംഗപ്പൂർ" ആണ്‌ കാഞ്ചനസീത അണിയിച്ചൊരുക്കുന്നത്‌.

പ്രസ്തുത നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുവാനുള്ള കലാകാരന്മാരെ കണ്ടെത്താനുള്ള ഓഡിഷൻ മാർച്ച്‌ 23, 24, 30, 31 തീയതികളിൽ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ഇമെയിൽ അഡ്രസ്സുകളിലോ ബന്ധപ്പെടാവുന്നതാണ്‌…

Cast
Raman, Seetha, Urmila, Lakshmanan, Bharathan, Kausalya, Lavan & Kusan (2 boys of age between 10 and 15), Hanuman, Vasishtan
Crew
Production Manager, Stage Manager, Assistant Stage Manager, Technical director, Marketing director, Logistics director, Costumes in Charge

Contact: [email protected] or [email protected]