തിരുവനന്തപുരം: കെ.എം മാണിയുടെ മാജിക്ക് ബജറ്റില്‍ പ്രവാസികള്‍ക്ക് കാര്യമായ പദ്ധതികളൊന്നുമില്ല. പ്രവാസി ക്ഷേമത്തിനായി ആകെ ഒരു കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ കരുതിവച്ചിരിക്കുന്നത്.വിദേശത്ത് കഴിയുന്ന 30 ലക്ഷം മലയാളികളുടെ ക്ഷേമകാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നുവെന്ന് പ്രഖ്യാപിച്ചതല്ലാതെ കാര്യമായ ഒരു പദ്ധതിയും ബജറ്റില്‍ പറയുന്നില്ല. നോര്‍ക്ക ഓഫീസുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായത്തിന് നിയമസഹായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കില്‍ കെഎസ്എഫ്ഇ വഴി വായ്പ ലഭ്യമാക്കും.
Latest Articles
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...
Popular News
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.
Bhutan King to pay 2-day visit to India
New Delhi | Bhutan King Jigme Khesar Namgyel Wangchuck will pay a two-day visit to India beginning Thursday with an aim to...
പൂജാ ബമ്പർ 12 കോടി കൊല്ലത്ത്; JC 325526 എന്ന നമ്പറിന് ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനം 12 കോടി JC 325526 എന്ന നമ്പറിന് ലഭിച്ചു. കൊല്ലത്താണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. രണ്ടാം...
ഓസ്കർ മധുരം തേടി ആടുജീവിതം
പൃഥിരാജിന്റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ...
സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യ പകുതിയിലും താഴെ
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അമെരിക്കൻ ബിസിനസ് മാഗസിനായ ഫോർബ്സ്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്)...