പ്രശസ്ത ഹസ്തരേഖാ വിദഗ്ധന്‍ മുരുകദാസ്‌കുട്ടി സിംഗപ്പൂരില്‍

0

വിവിധ മേഖലകളില്‍ പ്രവചനങ്ങള്‍ നടത്തി ശ്രദ്ധേയനായ പ്രശസ്ത ഹസ്തരേഖാ-ജ്യോതിഷ വിദഗ്ധനായ മുരുകദാസ്‌കുട്ടി സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ .  സിംഗപ്പൂരിലെ ഭാവിപ്രവചനങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ 30 നു  സ്വദേശത്തെയ്ക്ക് തിരിക്കും.
 
ലോകപ്രശസ്ത ഹസ്തരേഖാ വിദഗ്ദനായിരുന്ന ടി.എം.ആര്‍ കുട്ടിയുടെ മകനാണ് മുരുകദാസ് കുട്ടി.
ഒട്ടേറെ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള മുരുകദാസ് കുട്ടിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍ വളരെ പ്രസിദ്ധമാണ്.

മുരുകദാസ് കുട്ടിയെ നേരില്‍ കാണുവാന്‍ ബന്ധപ്പെടുക,  Ph:  +65-9029 6904 or Visit website: http://www.murugadaskutty.com