മലേഷ്യയിൽ നടക്കുന്ന അസ്ലൻഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം പി.ആര് ശ്രീജേഷ് നയിക്കും. പാക്കിസ്ഥാൻ ഇത്തവണ കളിക്കില്ല. ആറ് ടീമുകളാണ് മത്സര രംഗത്തുള്ളത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയ ടീമാണ് ഇന്ത്യയുടേത്. പ്രതിരോധ താരം ഗുരീന്ദര്‍ സിങ്ങും മധ്യനിര താരങ്ങളായ സുമിതും മന്‍പ്രീതും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും. മലേഷ്യൻ ടീമും മത്സരരംഗത്തുണ്ട്.
Latest Articles
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
Popular News
ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ്...
2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ
2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ്...
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ
ജറൂസലം: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ജാഫർ ഖാദർ ഫവോറിനെ വധിച്ചതായി ഇസ്രയേൽ. ഹിസ്ബുള്ളയുടെ നാസർ യൂണിറ്റിൽ മിസൈൽ, റോക്കറ്റ് വിഭാഗത്തിന്റെ തലവനായിരുന്നു ഇയാൾ. തെക്കൻ ലെബനനിലെ ജൗവയ്യയിൽ നടത്തിയ ആക്രമണത്തിലാണു...
16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ
കാൻബറ: 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാർലമെന്റിൽ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. നിയമം പാർലമെന്റിൽ പാസായാൽ ഒരു...