ബിനോയ് വിശ്വത്തിന് കൊവിഡ്

0

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ബി​നോ​യ് വി​ശ്വ​ത്തി​ന് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ഡി​എ​ഫ് തെ​ക്ക​ൻ​മേ​ഖ​ലാ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി അ​ദ്ദേ​ഹം വേ​ദി പ​ങ്കി​ട്ടി​രു​ന്നു. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.