ചെമ്പടാക്ക്, ഇത് മലേഷ്യയുടെ ചക്ക

0
cempedak fruit

കണ്ടാല്‍ ചക്ക പോലെയുണ്ട്. എന്നാല്‍ ഇത് ചക്ക അല്ല കേട്ടോ. നമ്മുടെ നാട്ടിലെ ചക്ക പോലെ തന്നെ മലേഷ്യയില്‍ ധാരാളമായി ഉണ്ടാകുന്ന ഒരു പഴമാണിത്. പേര് ചെമ്പടാക്ക്. അല്‍ട്ടോ കാര്‍പ്പ് ഇന്‍ററീജര്‍ എന്ന ശാസ്ത്രീയ നാമമുള്ള ഈ ഫലമാണ് യുട്യൂബിലും മറ്റും ചക്ക ഈസിയായി പൊളിക്കാം എന്ന തലക്കെട്ടോടെ ഓടി നടക്കുന്ന ആ വീഡിയോ.

gizi-buah-cempedak-dan-manfaatnya

രൂപം മാത്രമേ ചക്കയുടേതായുള്ളൂ. കാരണം ഇത് പഴുത്ത് കഴിഞ്ഞാല്‍ കൈ ഉപയോഗിച്ച് ഇതിന്‍റെ തോല്‍ പൊളിച്ചെടുക്കാം.ആഞ്ഞിലിയുടെ വര്‍ഗ്ഗമാണ്  ചെമ്പടാക്ക്