നടൻ ചെല്ലാദുരൈ അന്തരിച്ചു

0

ചെന്നൈ: നടന്‍ ചെല്ലാദുരൈ (84) അന്തരിച്ചു. വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക നിഗമനം.

വിജയ് നായകനായ തെരി, ധനുഷ് നായകനായ മാരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.