മലേഷ്യ എന്‍റെ സ്വന്തം നാട്- എറിക് കാന്‍റോണ

0

മലേഷ്യ തനിക്ക് സ്വന്തം നാട് പോലെ തന്നെയാണെന്ന് മാഞ്ചസ്റ്റര്‍  യുണൈറ്റഡ് ഇതിഹാസ താരം എറിക് കാന്‍റോണ. അഞ്ചാം തവണ മലേഷ്യയിലേക്ക് നടത്തിയ വരവിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മലേഷ്യന്‍ കാലാവസ്ഥയും ഭക്ഷണ സംസ്കാരവുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും താരം പറഞ്ഞു.