കൊച്ചി മെട്രോ കളമശ്ശേരി സ്റ്റേഷന്‍ പണി പൂര്‍ത്തീകരണത്തലേക്ക്. ചിത്രങ്ങള്‍ കാണാം

0

കൊച്ചി മെട്രോയുടെ ആദ്യം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന സ്റ്റേഷനുകളില്‍ ഒന്നാണ് കൊച്ചി മെട്രോയുടെ കളമശ്ശേരി സ്റ്റേഷൻ. ഇവിടെ സിവില്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഡിസൈനിങ് ജോലികളും തീമിങ്ങും അടുത്ത ദിവസങ്ങളില്‍ തുടങ്ങും.

14481817_1250277758327069_8743988711072499795_o s