കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി എത്തുന്നു

0

എബ്രിഡ് ഷൈന്റെ അടുത്ത പടത്തില്‍ കാളിദാസ് നായകനാകുന്നു. കാളിദാസന്റെ നായകനായുള്ള വരവില്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ക്യാമ്പസ് പശ്ചാത്തലമാകുന്ന ചിത്രമാത്തില്‍ കുറേയധികം പുതുമുഖങ്ങള്‍ ഉണ്ടെന്ന് എബ്രിഡ് ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. അടുത്തമാസം ചിത്രീകരണം ആരംഭിയ്ക്കും.  ഈ വാര്‍ത്ത കാളിദാസും ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്