ഗ്രാന്‍റ്പാ.. ഓരോ ദേശ സ്നേഹിയും കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം

0

സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറത്തിന്റെ ബാനറില്‍ അനീഷ്‌ കുന്നത്ത് സംവിധാനം ചെയ്ത ഗ്രാന്റ്പായില്‍ മുന്‍കാല ചലച്ചിത്ര താരം ജിപി രവി മുഖ്യ കഥാപാത്രമായ് അഭിനയിക്കുന്നു.