കോഴിക്കോട് നിപ തന്നെ: പൂനെ വയോജന ഇൻസ്ററിടൂട്ടിൽ നിന്നും ഫലം സ്ഥിരീകരിച്ചു

0

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട്ട് മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണ്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും.