ഇത് കേരളമല്ല!! മലേഷ്യ തന്നെ!!

0

വീഡിയോ കണ്ടാല്‍ തോന്നും ഇത് കേരളത്തിലെ ഏതോ ഉള്‍നാടാണെന്ന്. എന്നാല്‍ സത്യമിതാണ്.. ഇത് മലേഷ്യയാണ്. സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലേഷ്യയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍ ഉണ്ടെന്നത് അതിശയിപ്പിച്ചേക്കാം…ബ്യൂഫോര്‍ട്ട്, സബാ, ബ്രൂണൈ എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ ട്രെയിന്‍ യാത്ര. ഇവിടുത്തെ ജനങ്ങള്‍ പ്രാദേശികമായ ചില യാത്രകള്‍ക്കാണ് ഈ റൂട്ട് ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ ടൂറിസ്റ്റുകളും ഇത് ഉപയോഗിക്കുന്നുണ്ട്. വീഡിയോ കാണാം