KeralaEatsCampaign2022
Home Tags Beggar Mafia

Tag: Beggar Mafia

Latest Articles

‘സംസ്ഥാനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യന്‍’; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ്...

Popular News

കേരളത്തിന് വായ്പാ പരിധിയിൽ പ്രത്യേക ഇളവുകളില്ല: നിർമല സീതാരാമൻ

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വായ്പ പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിലവിലെ നിബന്ധനകളിൽ ഇളവു വരുത്താനാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിൽ എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കരതൊടും; കനത്ത ജാഗ്രത

മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയിൽ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിർദേശം. ആ മാസം ആറുവരെ 118 ട്രയിൻ സർവീസുകൾ റദ്ദാക്കി. കേരളം, തമിഴ്‌നാട്,...

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11 പേർ മരിച്ചു

സുമാത്ര: പടിഞ്ഞാറന്‍ സുമാത്രയിലെ മരാപ്പി അഗ്നിപര്‍വം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. പര്‍വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് പേരെ കാണാതായി. തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്നതിനാൽ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

രാജസ്ഥാനിലെ തോൽവി; അശോക് ഗെഹ്‌ലോട്ട് രാജി സമർപ്പിച്ചു

രാജസ്ഥാനിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ കൽരാജ് മിശ്രയുടെ വസതിയിൽ എത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാജിക്കത്ത് കൈമാറിയത്. തോൽവി ഞെട്ടിക്കുന്നതാണെന്നും...

പു​തു​വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ സര്‍വീ​സു​ക​ളു​മാ​യി എ​യ​ര്‍ഏ​ഷ്യ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​വ​ര്‍ഷം 1.5 ദ​ശ​ല​ക്ഷം സീ​റ്റു​ക​ള്‍ വ​രെ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 69 പു​തി​യ പ്ര​തി​വാ​ര ഫ്ലൈ​റ്റു​ക​ൾ എ​യ​ര്‍ ഏ​ഷ്യ പ്ര​ഖ്യാ​പി​ച്ചു. 2024 ഫെ​ബ്രു​വ​രി മു​ത​ല്‍ ബം​ഗ​ളൂ​രു, കൊ​ല്‍ക്ക​ത്ത, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്,...