ന്യൂസ് കോർപ് സ്ഥാപകൻ റൂപ്പർട്ട് മർദോക്ക് വിവാഹിതനാകുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സാൻ ഫ്രാൻ പൊലീസ് ചാപ്ലെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു.
ശരീരഭാരം കൂടുതലുള്ളവര്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. മിക്ക കടകളിലും ഇത്തരത്തിലുള്ളവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളും ഉണ്ടാകില്ല. അതുകൊണ്ട്തന്നെ അവരുടെ ഷോപ്പിങ് മണിക്കൂറുകളോളം നീണ്ടുപോകും.
ഇങ്ങനെ...
മനാമ: വയനാട് സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരിച്ചത്. ഗുദയ്‍ബിയയിലെ മന്ദീയില്‍ കോള്‍ഡ് സ്റ്റോറില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്...
സന്‍ഫ്രാന്‍സിസ്കോ: ജോലി ചെയ്യാൻ മിടുക്കർ ഓഫീസില് നിന്ന് ജോലി ചെയ്യുന്നവരാണെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. തന്റെ ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് സുക്കർബർഗ് ഇതെക്കുറിച്ച് പരാമർശിക്കുന്നത്.വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെക്കാൾ മികച്ച...
ഡൽഹി: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ മണ്ടാല പർവത മേഖലയില്...
വിമാനത്തിൽ ഡ്യൂട്ടിക്കിടെ കോക്പിറ്റിൽ ഹോളി ആഘോഷിച്ച പൈലറ്റുമാർക്കെതിരെ നടപടി. ഡൽഹി-ഗുവാഹത്തി സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. രണ്ട് പൈലറ്റുമാർക്കെതിരെയാണ് ഇന്ത്യൻ എയർലൈൻ സ്‌പൈസ്‌ജെറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം....