Tag: dubai to kerala
Latest Articles
സൗദിയില് പ്രവാസിയായിരുന്ന മലയാളി നാട്ടില് നിര്യാതനായി
റിയാദ്: സൗദി അറേബ്യയില് പ്രവാസിയായിരുന്ന മലയാളി നാട്ടില് നിര്യാതനായി. കൊല്ലം അഞ്ചല് തടിക്കാട് സ്വദേശി എസ് എം അഷറഫ് (52) ആണ് മരിച്ചത്. ദീര്ഘകാലം ജുബൈലില് പ്രവാസിയായിരുന്നു.
Popular News
ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെന്ഷന് മാത്രം; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്
ഡൽഹി: ജനപ്രതിനിധികൾക്ക് ഒറ്റ പെന്ഷന് എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന് എംപിമാർ പെന്ഷന് വാങ്ങുന്നത് വിലക്കി പാർലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് പെന്ഷനുകൾ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല.
‘ഞാനും ചിരുവും വളർന്നതുപോലെ റായനും’; കുട്ടിക്കൂട്ടത്തോടൊപ്പം ജൂനിയർ ചീരു– വിഡിയോ
ജൂനിയർ ചീരുവിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ വിഡിയോയ്ക്കു താഴെ ഈ കുട്ടിത്താരത്തോടുള്ള സ്നേഹമറിച്ച് ധാരാളം പേരാണ് എത്തുന്നത്. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന ഗർഭിണിയായിരിക്കെയാണ്...
വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയിരിക്കണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്: മുന്നറിയിപ്പുമായി കേരള പോലീസ്
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്...
പ്രവാസി മലയാളി റോഡപകടത്തില് മരിച്ചു
കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തില് വാഹനാപകടത്തില് മരിച്ചു. മലപ്പുറം വണ്ടൂര് വാണിയമ്പലം മാട്ടക്കുളം കരുവാടന് സിറാജുദ്ദീന് (29) ആണ് മരിച്ചത്. 30-ാം നമ്പര് റോഡില് കഴിഞ്ഞ ദിവസമുണ്ടായ...