ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദുബൈയില്‍ നിന്നും കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു

0

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു.സെപ്റ്റംബര്‍ 26 മുതലാണ് ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ തിരുമാനം . കൊച്ചിക്ക് പുറമെ ദുബൈയില്‍ നിന്ന്‌ ചണ്ഡീഗഢിലേക്കും അതേ ദിവസം മുതല്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.