പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം.
റാസൽഖൈമ: യുഎഇയിലെ പ്രവാസി നാട്ടിൽ മരിച്ചു. കണ്ണൂര് പെറളശ്ശേരി രാമനിലയത്തില് രാജേഷ് കുഞ്ഞിരാമന് (47) ആണ് മരിച്ചത്. 30 വർഷമായി റാസൽഖൈമയിൽ പ്രവാസി ആണ്.
ഹൃദയസംബന്ധമായ...
വിമാനത്തില്വച്ച് പുകവലിച്ച് ദൃശ്യം ചിത്രീകരിച്ച ഇന്സ്റ്റഗ്രാം താരം ബോബി കതാരിയയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായില് നിന്ന് ഡല്ഹിയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലാണ്...
പടിഞ്ഞാറൻ ന്യൂയോർക്കിൽ ചൗട്ടക്വാ ഇൻസ്റ്റിറ്റ്യൂഷൻ വേദിയിൽ വച്ച്അക്രമിയുടെ കുത്തേറ്റ ലോക പ്രശസ്ത എഴുത്തുകാരൻ സൽമൻ റുഷ്ദിയുടെ ആരോഗ്യ സ്ഥിതി വലിയ മാറ്റമില്ലാതെ തുടരുന്നു.ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം...
നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം...