Latest Articles
14 വർഷത്തിനുശേഷം വിജയ്ക്കൊപ്പം വീണ്ടും ഒന്നിച്ച് തൃഷ: ‘ദളപതി 67’
14 വർഷത്തിന് ശേഷം വിജയ്ക്കൊപ്പം ദളപതി 67′ ലൂടെ വീണ്ടും ഒന്നിക്കുന്നു ഏറെ സന്തോഷമെന്ന് നടി തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വിവരം അറിയിച്ചത്. ചിത്രത്തിലെ നായികയും തൃഷ തന്നെയാണ്.
Popular News
ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു. ചീഫ് ലേബര് കമ്മീഷറുമായി നടത്തിയ ചര്ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.
തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപ്പുരയ്ക്ക് തീ പിടിച്ചു
തൃശ്ശൂർ കുണ്ടന്നൂരിൽ പടക്കപുരയ്ക്ക് തീ പിടിച്ചു. സ്ഫോടനത്തിൽ പടക്കപുര പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാവശേരി സ്വദേശി മണിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട്...
ഫോബ്സ് പട്ടികയിൽ ഏഴിലേക്ക് കൂപ്പുകുത്തി അദാനി
ഫോബ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35 ലക്ഷം കോടിയുടെ ഇടിവാണ്. ഏഷ്യയുടെ ശത കോടിശ്വരന്മാരുടെ പട്ടികയിൽ...
രണ്ടാം ദിനം 200 കോടി ക്ലബിൽ പഠാൻ
ബോക്സ്ഓഫിസിൽ തീപടർത്തി പഠാൻ. രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം 200 കോടി ക്ലബ്ബില് ഇടം നേടി. പഠാന് ആദ്യദിനം ലോകമൊട്ടാകെ നേടിയത് 100 കോടിയാണ്.
ഒരു...
ഷാരോൺ രാജ് വധം: ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്മ്മൽ കുമാര് നായര്ക്ക് ജാമ്യം. കേസിലെ മൂന്നാം പ്രതിയായ നിര്മ്മൽ കുമാറിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്....