ബഹ്‌റൈനില്‍ മലയാളി നഴ്‌സ് ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

0

മനാമ: ബഹ്റൈനില്‍ കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു മലയാളി നഴ്‌സുമാരില്‍ ഒരാളുടെ പരിശോധനാഫലം നെഗറ്റീവ്.

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരും കാസര്‍ഗോഡ്, തിരുവനന്തപുരം സ്വദേശിനികളുമായ രണ്ടുപേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിനിയുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.