സിംഗപ്പൂര്‍ PR ലഭിക്കുവാനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, PR അപേക്ഷകള്‍ തള്ളിപ്പോകുന്നതിന്റെ കാരണങ്ങള്‍

0

സിംഗപ്പൂർ മനോഹരമായ ഒരു രാജ്യമാണ് . ഇവിടെ ജോലി ചെയ്യുന്ന നിരവധിപ്പേരുടെ സ്വപ്നമാണ് സിംഗപ്പൂർ PR എന്ന സ്ഥിരവിസാ. സിംഗപ്പൂരിൽ പെര്മനെന്റ് റെസിഡന്റ് ആയിട്ടുള്ള നിരവധി ഇന്ത്യക്കാർ ഉണ്ട് , എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി PR അപേക്ഷകൾ ധാരാളമായി തള്ളിപ്പോകുന്നതായി കാണുന്നു . എന്തുകൊണ്ടാണ് നിങ്ങളുടെ PR അപേക്ഷകൾ നിരസിക്കുന്നത് ? നിങ്ങൾക്ക് സിംഗപ്പൂരിൽ PR നേടുവാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ഈ വീഡിയോയിലൂടെ . അതുവഴി SG PR ലഭിക്കുവാനുള്ള സാദ്ധ്യതകൾ മെച്ചപ്പെടുത്തുവാൻ സാധിക്കും. അതുകൂടാതെ എന്തുകൊണ്ടായിരിക്കും നിങ്ങളുടെ അപേക്ഷകൾ തുടർച്ചയായി തള്ളിപ്പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? നിരവധിപ്പേർക്കു ഉപകാരപ്രദമാകുന്ന വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത് യൂടൂബ് ചാനലായ ‘Hollow Sleeper‘ ആണ് .

Watch Video here :