ഒന്നാം ക്ലാസുമുതൽ പ്ലസ് ടു വരെ ഇനി ഒറ്റ കുടകീഴിൽ

1

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസഘടനയിൽ അടിമുടി മാറ്റം. ഒന്നുമുതൽ 12 ണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് ഡോ. ​​​എം.​​​എ. ഖാ​​​ദ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നാ​​യ വിദഗ്ധസമിതി ശുപാർശ. ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​വും ഏ​​​കോ​​​പ​​​ന​​​വും സ്കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ല്‍ നി​​​ക്ഷി​​​പ്ത​​​മാ​​​ക്ക​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ അ​​​ടി​​​സ്ഥാ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന ഘ​​​ട​​​കം സ്കൂ​​​ളാ​​​യി​​​രി​​​ക്കും. നാ​​​ഷ​​​ണ​​​ല്‍ സ്കി​​​ല്‍ ക്വാ​​​ളി​​​ഫ​​​യിം​​​ഗ് ഫ്രെ​​​യിം​​​വ​​​ര്‍​ക്കി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഴു​​​വ​​​ന്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളും സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളു​​​ക​​​ളാ​​​യി മാ​​​റ്റേ​​​ണ്ട​​​താ​​​ണ്. മൂ​​​ന്നു വ​​​യ​​​സു മു​​​ത​​​ല്‍ സ്കൂ​​​ള്‍ പ്ര​​​വേ​​​ശ​​​ന​​പ്രാ​​​യം വ​​​രെ കു​​​ട്ടി​​​ക​​​ള്‍​ക്കു പ്രീ ​​​സ്കൂ​​​ളിം​​​ഗ് സൗ​​​ക​​​ര്യം ഒ​​​രു​​​ക്ക​​​ണം. അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത പ്രീ ​​​സ്കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. റ​​​വ​​​ന്യുജി​​​ല്ലാ​​​ത​​​ല വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ് ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​തി​​​നാ​​​യി ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഓ​​​ഫ് സ്കൂ​​​ള്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ എ​​​ന്ന ത​​​സ്തി​​​ക​​​യു​​​ണ്ടാ​​​ക്ക​​​ണം. ​​​ഇപ്പോ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ര്‍​വീ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് കേ​​​ര​​​ള എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ സ​​​ര്‍​വീ​​​സ് എ​​​ന്ന നി​​​ല​​​യി​​​ല്‍ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണം.
വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ അധ്യാപക യോഗ്യതകളുയർത്തണമെന്ന് സമിതി ശുപാർശ ചെയ്യുന്നു. പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം.സ്ഥാപന മേധാവികളെ ഹെഡ്മാസ്റ്ററിനു പകരം പ്രിൻസിപ്പൽ എന്ന പദവിയിലേക്ക്മാറ്റാനും സമിതി ശുപാർശ ചെയ്യുന്നു. റി​​​പ്പോ​​​ര്‍​ട്ട് ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു സ​​​മ​​​ര്‍​പ്പി​​​ച്ചു. ജി. ​​​ജ്യോ​​​തി​​​ചൂ​​​ഡ​​​ന്‍, ഡോ. ​​​സി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണു സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍.​