തോ പായോ അമ്പലത്തില്‍ മഹാപടിപൂജ നടത്തി..

0

തോ പായോ ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ ശ്രീ അയ്യപ്പന്‍റെ മഹാ പടിപൂജ നടന്നു.. ശബരിമല മുന്‍ മേല്‍ശാന്തി ശ്രീ ബാലമുരളിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍ നടന്നത്..  പ്രത്യേകം 18-ാ പടികള്‍ തയ്യാറാക്കിയാണ്പൂജ നടത്തിയത്..

ഏഴുനൂറില്‍പരം ഭക്തജനങ്ങള്‍ മഹാ പടിപൂജയില്‍ പങ്കെടുത്തു.. ഇതോടെ ജനുവരി 8 ാ തീയതി  തുടങ്ങിയ മഹാപടിപൂജ പൂര്‍ണ്ണമായി..ജനുവരി 14-മകരസംക്രാന്തി  ഉത്സവത്തിനും പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശ്രീ വൈരവിമഡ കാളിയമ്മന്‍ അമ്പലത്തില്‍ നടന്ന പടിപൂജയില്‍ നിന്ന്‍
 

 

Click here to download Free Malayalam Calender..