സച്ചിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് 41 നഗരങ്ങള്‍ ,കൂട്ടത്തില്‍ സിംഗപ്പൂരും

0

സച്ചിന്‍റെ നാല്‍പ്പത്തിയൊന്നാം പിറന്നാളിനു 41 നഗരങ്ങളില്‍ നിന്നുള്ളവര്‍ നല്‍കിയ ആശംസാ വീഡിയോ തരംഗമാകുന്നു .സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നുള്ളവര്‍ വീഡിയോയില്‍ പങ്കാളികളായിട്ടുണ്ട് .ക്രിക്കറ്റ് ആരാധകരുടെ ദൈവമായ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ 1973 ഏപ്രില്‍ 24 നാണ് മുംബൈയില്‍ പിറവിയെടുത്തത്. .സച്ചിന്‍ പതിനാറാമത്തെ വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പാകിസ്താനിലേക്ക് വണ്ടി കയറിയതിന് ശേഷം, ക്രിക്കറ്റില്ലാത്ത ആദ്യ പിറന്നാളാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇത്തവണ. 

വീഡിയോ കാണാം …