![aadyarathri](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/10/aadyarathri.jpg?resize=672%2C903&ssl=1)
വെള്ളിമൂങ്ങ എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ ജിബു ജേക്കബ്ബ് – ബിജു മേനോൻ -അജു വർഗീസ് ടീം ഒത്തുചേരുന്ന ആദ്യരാത്രി എന്ന സിനിമ ഒക്ടോബർ 18ന് സിംഗപ്പൂരിൽ റിലീസ് ചെയ്യുകയാണ്. മുൻസിനിമയെ പോലെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
Book tickets: https://www.gv.com.sg/#/ https://www.carnivalcinemas.sg/#/